¡Sorpréndeme!

ഇന്ത്യയെ ആര് തോല്‍പ്പിക്കുന്നുവോ അവര്‍ക്ക് ലോകകപ്പ് | Oneindia Malayalam

2019-06-29 51 Dailymotion

Whoever beats India will win the World Cup 2019: Michael Vaughan
ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുകയാണ്. ആദ്യ ആറു മത്സരങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മത്സരം മഴമൂലം തടസ്സപ്പെട്ടു. ഇത്രയും മത്സരങ്ങളില്‍നിന്നും 11 പോയന്റുള്ള ഇന്ത്യ സെമി ഫൈനലിനടുത്താണ്. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ഇന്ത്യയുടെ തുടര്‍വിജയങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍